liquor sale xams

ക്രിസ്തുമസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന;രണ്ട് ദിവസത്തില്‍ മലയാളി കുടിച്ചത് 150 കോടിയുടെ മദ്യം; തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസിന് മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡ് .ക്രിസ്തുമസിന്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു…

© 2024 Live Kerala News. All Rights Reserved.