link Voter ID with AADHAAR

ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോകസഭയില്‍ പാസായി

ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയില്‍ പാസാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്.രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്ല് നിയമമാകും.കഴിഞ്ഞ ദിവസം…

© 2024 Live Kerala News. All Rights Reserved.