leela film

രഞ്ജിതിന്റെ ലീലയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും; പാര്‍വതി നമ്പ്യാര്‍ ലീലയായി അരങ്ങിലെത്തും

കോഴിക്കോട്: ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലീലയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ചെറുകഥയാണ് ലീല. ഏറെ…

© 2024 Live Kerala News. All Rights Reserved.