kuwait

താമസ, തൊഴില്‍ നിയമലംഘനം; കുവൈറ്റില്‍ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകള്‍ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ…

© 2024 Live Kerala News. All Rights Reserved.