kuttanad flood

കുട്ടനാട്ടിൽ ഇനിയും വെള്ളമിറങ്ങിയില്ല; 10 ദിവസത്തിനകം ശരിയാകുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ

മഴ മാറി ദിവസങ്ങളായിട്ടും കുട്ടനാട്ടിലെ വെള്ളക്കെട്ടിറങ്ങിയിട്ടില്ല. പ്രളയം മൂലം ഏറെ നാശനഷ്ടമുണ്ടായി പ്രദേശമാണ് കുട്ടനാട് . വീടുകളും മറ്റും ശുചീകരിച്ചെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളമിറങ്ങിയിട്ടിലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.…

© 2024 Live Kerala News. All Rights Reserved.