Kunchacko boban

കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയ കേസ്; കട്ടപ്പന സ്വദേശി പിടിയില്‍

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ്…

© 2024 Live Kerala News. All Rights Reserved.