kottayam-baby

കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു; ‘അജയ’,പേര് നിര്‍ദേശിച്ചത് പൊലീസുകാരന്‍; ആശുപത്രിയിലെ സുരക്ഷ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ ശേഷം വീണ്ടെടുത്ത കുഞ്ഞിന് പേരിട്ടു.അജയ എന്ന് പേരിട്ടു. കുഞ്ഞിനെ കണ്ടെത്തി തിരികെ സുരക്ഷിത കരങ്ങളില്‍ എത്തിച്ച എസ്ഐ…

© 2024 Live Kerala News. All Rights Reserved.