kollam- death

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി;സ്വത്ത് ആര്‍ക്കൊക്കെ നല്‍കണം എന്ന് ചുമരില്‍ എഴുതി വെച്ചു

ശാസ്താംകോട്ട: കൊല്ലം മണ്‍റോത്തുരുത്തില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75)ഭാര്യയെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്.…

© 2024 Live Kerala News. All Rights Reserved.