kodiyeri speech

കോടിയേരിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്; കേസ് നിലനില്‍ക്കില്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു; പയ്യന്നൂര്‍ പ്രസംഗം ആക്രമികള്‍ക്ക് പ്രചോദനമായെന്നാണ് ആരോപണം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രകപോനപരമായ പ്രസംഗത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഡിജിപിക്ക് ലോക്‌നാഥ് ബഹ്‌റയ്ക്ക് കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് എജിയും മുതിര്‍ന്ന…

© 2025 Live Kerala News. All Rights Reserved.