knife-delhi

മദ്യപിക്കാനായി 20 രൂപ നല്‍കാത്തതിന് ഇരുപത്തൊന്നുകാരന്‍ സഹോദരനെ കുത്തി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി:മദ്യപിക്കാനായി 20 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ഇരുപത്തൊന്നുകാരന്‍ സഹോദരനെ കുത്തി പരിക്കേല്‍പിച്ചു. സഹോദരനായ ബണ്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതിന് സഹോദരന്‍ പങ്കജിനെ പൊലീസ് അറസ്റ്റു ചെയ്തു.ഡല്‍ഹി സ്വരൂപ് നഗറിലാണ്…

© 2024 Live Kerala News. All Rights Reserved.