Kerala

വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം: ഹൈക്കോടതി

കൊച്ചി∙ വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. 1967ല്‍ അന്നത്തെ നിയമ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ വിജിലന്‍സ് രൂപീകരിച്ചത്.…

© 2024 Live Kerala News. All Rights Reserved.