kerala police- criminal case

സംസ്ഥാനത്തെ 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍;പത്ത് വര്‍ഷത്തിനിടെ പിരിച്ചു വിട്ടത് 18 പേരെ

തിരുവനന്തപുരം: സംസ്ഥാനത്തെ 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയിലുള്ള കണക്കാണിത്. കേസുകളില്‍ ശിക്ഷപ്പെട്ട 18 പേരെയാണ് സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്.…

© 2024 Live Kerala News. All Rights Reserved.