kerala government

സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇനി മലയാളത്തില്‍; സര്‍ക്കുലര്‍ അയച്ച് ചീഫ് സെക്രട്ടറി

സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും ഇനി മുതല്‍ മലയാളത്തില്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ.വി. വേണു സര്‍ക്കുലര്‍ ഇറക്കി. 2017 ല്‍ പൊതുഭരണവകുപ്പ്…

© 2024 Live Kerala News. All Rights Reserved.