kasargod-murder

മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; കാസര്‍കോട് ഇന്നു ഹര്‍ത്താല്‍

കാസര്‍കോട്: പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം…

© 2024 Live Kerala News. All Rights Reserved.