kasaba film- poster

കസബയുടെ മൂന്നാമത്തെ പോസ്റ്റര്‍ എത്തി; ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല

കൊച്ചി: മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന കസബയുടെ മൂന്നാമത്തെ പോസ്റ്ററെത്തി. മറ്റ് പോസ്റ്ററുകളിലേതെന്ന പോലെ പൊലീസ് യൂണിഫോമിലാണ് മമ്മൂട്ടി മൂന്നാമത്തെ പോസ്റ്ററിലും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ്…

© 2024 Live Kerala News. All Rights Reserved.