karnataka- rain- boy

കര്‍ണാടകയില്‍ മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു; വീഡിയോ വൈറലാകുന്നു

ചിത്രദുര്‍ഗ: കര്‍ണാടകയിലെ വരള്‍ച്ചാബാധിത പ്രദേശത്ത് മഴ ലഭിക്കാന്‍ വേണ്ടി കൗമാരക്കാരനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ തെരുവിലുടെ നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.…

© 2024 Live Kerala News. All Rights Reserved.