karipur airport

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി കടത്തിയത് ഏഴു കിലോ സ്വര്‍ണം

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി കടത്തിയത് ഏഴു കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.…

© 2024 Live Kerala News. All Rights Reserved.