KARINKUNNAM 6S

കരിങ്കുന്നം സിക്‌സസിലെ കാഴ്ച്ചപ്പെരുമ

സരുണ്‍ എ ജോസ് മഞ്ജു വാര്യര്‍ ജയിലില്‍ വോളിബോള്‍ കോച്ചിന്റെ റോളിലെത്തുന്ന സിനിമ എന്നായിരുന്നു കരിങ്കുന്നത്തിന്റെ ഹൈലൈറ്റ്. വോളിബോള്‍ പ്രേമികളല്ലാത്തവരെ കൂടി പിടിച്ചിരുത്തുന്ന ഫീല്‍ ഗുഡ് സിനിമയാണ്…