kanji

കഞ്ഞി കുടിക്കുന്നത് ശീലമാക്കൂ; ആരോഗ്യവും ദീര്‍ഘായുസും വര്‍ദ്ധിക്കും

പണ്ടുകാലത്ത് തവിടു കളയാത്ത അരി, ഗോതമ്പ്, ബാര്‍ലി, റാഗി തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ പോകുന്നത് കുറവായിരുന്നു. അന്ന് കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു.…

© 2024 Live Kerala News. All Rights Reserved.