kalidas

കണ്ണേട്ടാ ലൗവ് യു…; കാളിദാസ് ജയറാമിന് ആരാധികയുടെ സ്വന്തം രക്തത്തില്‍ എഴുതിയ കത്ത് ; താരത്തിന്റെ മറുപടി ഇങ്ങനെ

കാളിദാസ് നായകനാകുന്ന ആദ്യ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.അതിനിടെ പൂമര’ത്തിലെ ആദ്യവീഡിയോഗാനം പുറത്തുവന്നിരുന്നു. എന്നാല്‍ അദ്യചിത്രത്തിന്റെ റിലീസിന് മുന്‍പേ കാളിദാസിനെ തേടി രക്തം പുരണ്ട കത്തെത്തിയിരിക്കുകയാണ്.’ കണ്ണേട്ടാ ലൗവ്…

© 2024 Live Kerala News. All Rights Reserved.