kalabhavan mani death

കലാഭവന്‍ മണിയുടെ മരണം;കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല; കീടനാശിനി സാന്നിദ്ധ്യമില്ല; ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മാത്രമെന്ന് പൊലീസ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം…

© 2024 Live Kerala News. All Rights Reserved.