Kadakampally Surendran

ശബരിമല ഉള്‍പ്പടെ ദേവസ്വം ബോര്‍ഡിന്‍റെ ആകെ വരവ് 683 കോടി, ചിലവ് 678 കോടി; വരുമാനത്തിന്‍റെ വസ്തുതകള്‍ നിരത്തി മന്ത്രി കടകംപള്ളി

തിരുവനന്തപുരം: 2017-18 കാലയളവിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 683 കോടി രൂപയെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.…

© 2024 Live Kerala News. All Rights Reserved.