justice sreedevi

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ഹൈക്കോടതി ജഡ്ജിയുമായിരുന്ന റിട്ട. ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. 79 വയസ്സായിരുന്നു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്…

© 2024 Live Kerala News. All Rights Reserved.