joy mathew

എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത്;ഇവര്‍ ഇല്ലെങ്കില്‍ ഈ ഭരണം മറിഞ്ഞു വീഴുമോ ? ശശീന്ദ്രനെതിരെ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച മുന്‍ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത്…

© 2024 Live Kerala News. All Rights Reserved.