jifri thangal

മുഖ്യമന്ത്രിയുടേത് മാന്യമായ സമീപനം;വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു.മുഖ്യമന്ത്രിയുടേത് മാന്യമായ…

© 2024 Live Kerala News. All Rights Reserved.