iraq prime minister

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയില്‍ സ്ഫോടക വസ്ഥുക്കള്‍ വഹിച്ച ഡ്രോണ്‍ ഇടിച്ചിറക്കി; സുരക്ഷിതനെന്ന് മുസ്തഫ അല്‍ ഖാദിമി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. മുസ്തഫ അല്‍ ഖാദിമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. ഞായാറാഴ്ച പുലര്‍ച്ചെയാണ് സംഭവം.സ്ഫോടക…

© 2024 Live Kerala News. All Rights Reserved.