indumenon fbpost

ഒഴിവുദിവസത്തെ കളി, ചളിപ്പടം; യാതൊരു കലാമൂല്യമില്ലാത്ത ചിത്രം; നോവലിസ്റ്റ് ഇന്ദുമേനോന്റെ വിമര്‍ശനം ലക്ഷ്യംവെയ്ക്കുന്നത് കഥാകൃത്ത് ഉണ്ണി ആറിനെ

കോഴിക്കോട്: സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയല്ല, ചളിയെന്നാണ് ചിത്രത്തെ വിശേഷിപ്പിക്കേണ്ടതെന്ന് നോവലിസ്റ്റ് ഇന്ദുമേനോന്‍. സാഹിത്യ -സിനിമാ-രാഷ്ട്രീയ-നക്‌സല്‍ നായകന്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായി ഇങ്ങനെ വിളിച്ചുകൂവിയതു…

© 2024 Live Kerala News. All Rights Reserved.