indian

ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരും; അവകാശവാദവുമായി ചിത്രങ്ങള്‍ ട്വിറ്ററില്‍

  ന്യൂഡല്‍ഹി: പുതിയതായി റിക്രൂട്ട് ചെയ്ത ഭീകരരെ ബോട്ടിലിരുത്തിയ ചിത്രങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ ബോട്ടിലിരിക്കുന്നവര്‍ ഇന്ത്യക്കാരാണെന്നാണ് ഐഎസ് അവകാശവാദം. ബോട്ടിലിരിക്കുന്നവരില്‍…