included chathigat study meterials

സ്ത്രീകള്‍ തൊഴില്ലായ്മ വര്‍ദ്ധിപ്പിക്കുന്നു; ഛത്തീസ്ഗഡില്‍ പാഠപുസ്തക വിവാദം

റാഞ്ചി: സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം സ്ത്രീകള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവെന്ന് ഛത്തീസ്ഗഡിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ പരാമര്‍ശം. അഖിലേന്ത്യാ തലത്തില്‍ സ്ത്രീകളെ കര്‍മനിരതരാക്കാനും…

© 2024 Live Kerala News. All Rights Reserved.