in duabi

ഇഷ്ടാനുസരം പാർക്കിങ് ഫീസ് വാങ്ങൽ ഇനി നടക്കില്ല

ഷാർജ ∙ സർക്കാർ ഇതര പാർക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കുമെന്നു നഗരസഭ. ഇത്തരം പാർക്കിങ്ങുകളുടെ നടത്തിപ്പുകാർ ഇഷ്‌ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം.…

© 2024 Live Kerala News. All Rights Reserved.