imortance of fruits and vegetables

മാനസിക പിരിമുറുക്കങ്ങള്‍ അകറ്റി സന്തോഷത്തോടെ ജീവിക്കണോ? എങ്കില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക

പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ അകറ്റി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് അര്‍ബുദം, ഹൃദയാഘാതം…

© 2024 Live Kerala News. All Rights Reserved.