IMF- Gita Gopinath

ഐഎംഎഫിന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്; ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാകും

വാഷിങ്ടണ്‍:ഐഎംഎഫിന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടറായി ചുമതലയേല്‍ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി…

© 2024 Live Kerala News. All Rights Reserved.