IHU-COVID

ഒമിക്രോണിന് പിന്നാലെ ‘ഇഹു’;വ്യാപനശേഷി കൂടുതല്‍; ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണിന് പിന്നാലെ പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു.B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.…

© 2024 Live Kerala News. All Rights Reserved.