hus- attack- wife

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ കല്ലെടുത്തെറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വെള്ളറടയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കാരമൂട് കരിമരം സ്വദേശി അനില്‍കുമാര്‍ (32) ആണ് അറസ്റ്റിലായത്. ഭാര്യ രാഗിണി (29)യെ ആക്രമിച്ച കേസിലാണ്…

© 2024 Live Kerala News. All Rights Reserved.