hostel – girl attack

ഹോസ്റ്റലിലെ ആറ് വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം; മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദനം

ശ്രീനഗര്‍: ശ്രീനഗറിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ ആറ്‌വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് വാര്‍ഡന്‍ ശബ്‌നം ക്രൂരമായി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ശ്രീനഗറിലെ ഗുജ്ജര്‍…

© 2024 Live Kerala News. All Rights Reserved.