HINDU SENA- CONGRESS

നഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ അടിച്ചു തകര്‍ത്തു

അഹമ്മദാബാദ്:രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്ന നഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്.…

© 2024 Live Kerala News. All Rights Reserved.