health tips

കാന്‍സറിനെ പ്രതിരോധിക്കാം; മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകു

ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന രോഗമാണ് കാന്‍സര്‍. ഇന്ത്യന്‍ സുഗന്ധവ്യജ്ഞനമായ മഞ്ഞളിന് കാന്‍സറിനെ പ്രതിരോധിക്കാനും ഭേദമാക്കാനും കഴിയുമെന്ന് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ്…