guburg murder judgement

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ശിക്ഷ ഇന്നറിയാം; 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു; കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 24 പേര്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. അഹമ്മദാബാദിലെ പ്രത്യേക കാടതിയാണ് വിധി പ്രഖ്യാപിക്കുക. ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002…

© 2024 Live Kerala News. All Rights Reserved.