gorakh

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആയുധമേന്തി ‘അള്ളാഹു അക്ബര്‍’ വിളിച്ച സംഭവം : അന്വേഷണത്തിന് എന്‍ ഐഎ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമേന്തിയ ഒരാള്‍ അതിക്രമിച്ച്‌ കയറി ‘അള്ളാഹു അക്ബര്‍’ വിളിച്ച സംഭവത്തിലെ അന്വേഷണം എന്‍ ഐഎയ്ക്ക് വിട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്.…

© 2024 Live Kerala News. All Rights Reserved.