gold mine collapse

ഇന്തോനേഷ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് മൂന്ന് മരണം

  ഇന്തോനേഷ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മൂന്ന് തൊഴിലാളികളാണ് മരിച്ചത്. പര്‍വ്വതമേഖലയായ പടിഞ്ഞാറെ ജാവയിലാണ് അപകടം നടന്നത്. ഒമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.…

© 2024 Live Kerala News. All Rights Reserved.