gas subsidy

പാചകവാതക സബ്‌സിഡി വേണ്ടെന്നുവച്ചവര്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം വീണ്ടും വാങ്ങിച്ചുതുടങ്ങാം; മൂന്ന് വര്‍ഷത്തിനകം അഞ്ചുകോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍; മണ്ണെണ്ണ സബ്‌സിഡിയും ബാങ്ക് വഴിയാക്കുന്നു

ന്യൂഡല്‍ഹി: പാചകവാതക സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്സിഡി വാങ്ങാനുള്ള സംവിധാനമുള്ളതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഒരിക്കല്‍ സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി…

© 2025 Live Kerala News. All Rights Reserved.