G K PILLAI

നടന്‍ ജി.കെ പിള്ള അന്തരിച്ചു; മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു; പ്രശസ്തനായത് വില്ലന്‍ വേഷത്തിലൂടെ

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ജി.കെ പിള്ള (97) അന്തരിച്ചു. ഏതാണ്ട് 325ല്‍ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നിരവധി പ്രശസ്ത…

© 2024 Live Kerala News. All Rights Reserved.