forbes

എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ ആദ്യ പത്തുപേരുടെ പട്ടികയില്‍ ആറു മലയാളികള്‍

അറബ് രാജ്യങ്ങളിലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികള്‍. ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ ആദ്യ പത്തുപേരുടെ പട്ടികയിലാണ് ആറുമലയാളികള്‍ ഉള്‍പ്പെട്ടുന്നത്. ഇതില്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഏറ്റവുംസമ്പന്നനായ…