FIRE-BOAT

അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി;അപകടകാരണം ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ച

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അപകട സമയത്ത്…

© 2024 Live Kerala News. All Rights Reserved.