extra marital affairs

അവിഹിതബന്ധം ആരോപിക്കാന്‍ ഭര്‍ത്താവിനേ അവകാശമുള്ളു; വേര്‍പിരിഞ്ഞുകഴിഞ്ഞാല്‍ ഭര്‍ത്താവിനും ഇക്കാര്യം ആരോപിച്ച് പരാതി നല്‍കാനാവില്ല; ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി

കൊച്ചി: അവിഹിത ബന്ധം ആരോപിക്കാന്‍ ഭര്‍ത്താവിന് മാത്രമേ അവകാശമുള്ളുവെന്നും വേര്‍പിരിഞ്ഞശേഷം പരാതി നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷണം. വിവാഹേതരബന്ധം ആരോപിച്ച് പരാതി നല്‍കാന്‍ ഭര്‍ത്താവിന് മാത്രമേ അര്‍ഹതയുള്ളൂ.…

© 2024 Live Kerala News. All Rights Reserved.