ep jayarajan

തോളിലിരുന്ന് ചെവി തിന്നരുത്; ഇടതു പക്ഷത്ത് നിന്ന് വലതു പക്ഷത്തിന് സേവനം ചെയ്യുന്നവര്‍ എസ്എഫ്‌ഐയെ കരിവാരിത്തേക്കുന്നു; ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയം; സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി ജയരാജന്‍

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി ഇ.പി ജയരാജന്‍. എസ്.എഫ്.ഐയേയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിക്കുന്നവര്‍ വലതുപക്ഷത്തിന്റെ സേവനം ചെയ്യുന്നവരാണെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ…

© 2024 Live Kerala News. All Rights Reserved.