elephant attack

വയനാടതിര്‍ത്തിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ കാട്ടാന തൂക്കിയെറിഞ്ഞു; ഒരാള്‍ മരിച്ചു; പതിനേഴുകാരന്‍ ഗുരുതരാവസ്ഥയില്‍

കല്‍പറ്റ: വയനാടതിര്‍ത്തിയിലെ നീലഗിരി ചേരമ്പാടിയില്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെ കാട്ടാന തൂക്കിയെറിഞ്ഞ് ഒരാള്‍ മരിച്ചു. ചേരമ്പാടി സ്വദേശിയും ഗൂഡല്ലൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിയുമായ…

© 2024 Live Kerala News. All Rights Reserved.