തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെം പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്കാണ് നീങ്ങുതന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടുകള്‍ അവസാനമായി ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. കൊട്ടിക്കലാശത്തിനിടെ ചില മണ്ഡലങ്ങളില്‍ അക്രമത്തിന്…