election

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് 7 ഘട്ടങ്ങളില്‍: ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന്

ന്യൂഡല്‍ഹി : രാജ്യത്തെ 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും.…

© 2024 Live Kerala News. All Rights Reserved.