eid

രാജസ്ഥാനിലെ നാഗൗറിൽ ഈദ് ആഘോഷങ്ങൾക്കിടെ രണ്ട് മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഈദ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തർക്കമാകുകയും ഇത് കല്ലേറിലേക്ക് നയിക്കുകയുമായിരുന്നു.

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിൽ ഈദ് ആഘോഷങ്ങൾക്കിടെ രണ്ട് മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ മാസം രാമനവമി മുതൽ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശത്താണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.…

© 2024 Live Kerala News. All Rights Reserved.